Friday, 29 December 2017

സ്വപ്‌നങ്ങൾ

കാത്തിരുന്ന തീരങ്ങളിൽ ഇന്ന്‌ കനലുപെയ്യാൻ തുടങ്ങിയിരിക്കുന്നു എന്റെ സ്വപ്നങ്ങളെ മാറോടു ചേർത്തു നിനക്കായ്‌ ഞാൻ കാത്തിരിക്കും 

പുറത്തു തോരാതെ മഴപെയ്യുന്നെടോ

  എന്റെ ജീവിതയാത്രയിൽ വഴിയിലെപ്പോഴോ ഞാൻ കണ്ടൊരു ചെടിയാ ണി ന്നെനിക്കവൾ . ആരാലും ശ്രെധിക്കപ്പെടാതെ തീവ്ര ശൈത്യത്തിന്റെചൂടേറ്റു മണ്ണില...