Monday, 16 April 2018

നിനക്കായ്‌

ഇനിയും നീ കരുതുന്നുവോ ഞാൻ നിന്നെ ശല്യം ചെയ്യുന്നെന്നു .ഒരിക്കലുമില്ല
എന്നാൽ എനിക്ക് ഭയമുണ്ട് നീ തനിച്ചാകുമോ എന്ന് .അന്ന് നിന്റെ എണ്ണിയാൽ തീരാത്ത സൗഹൃദ വലയം നിന്നോട് കൂടെയുണ്ടാകുമോയെന്നു .
അതുകൊണ്ടുതന്നെ നീ എത്ര അകലം പാലിച്ചാലും വിട്ടുപോകാനാകില്ലെനിക്ക് .മനസുകൊണ്ട് കൂടെയുണ്ടാകും നിൻ ഓർമയെന്നിൽ നിന്നും മാഞ്ഞുപോകും നാൾവരെ .

No comments:

പുറത്തു തോരാതെ മഴപെയ്യുന്നെടോ

  എന്റെ ജീവിതയാത്രയിൽ വഴിയിലെപ്പോഴോ ഞാൻ കണ്ടൊരു ചെടിയാ ണി ന്നെനിക്കവൾ . ആരാലും ശ്രെധിക്കപ്പെടാതെ തീവ്ര ശൈത്യത്തിന്റെചൂടേറ്റു മണ്ണില...