Friday, 29 December 2017

ഭണ്ഡാരം

വഴിയിലെ ഭണ്ഡാരത്തിന് മുന്നിൽ ചിതറിയ നാണയങ്ങൾ ഒന്നും ഒരു ദെയ്‌വത്തെയും പ്രീതിപ്പെടുത്തിക്കാണില്ല. അത് അർഹതപ്പെട്ടവന് ലഭിക്കുംവരെ 

പുറത്തു തോരാതെ മഴപെയ്യുന്നെടോ

  എന്റെ ജീവിതയാത്രയിൽ വഴിയിലെപ്പോഴോ ഞാൻ കണ്ടൊരു ചെടിയാ ണി ന്നെനിക്കവൾ . ആരാലും ശ്രെധിക്കപ്പെടാതെ തീവ്ര ശൈത്യത്തിന്റെചൂടേറ്റു മണ്ണില...