Friday, 29 December 2017

സൗഹൃദം

പ്രണയത്തിനു നിറംപകരുന്ന തിരക്കിൽ സൗഹൃദങ്ങളിൽ മഷി പടരുന്നത് തിരിച്ചറിയാത്തവരാണ്. ഒറ്റപ്പെട്ടു പോയവരിൽ ഏറെയും 

പുറത്തു തോരാതെ മഴപെയ്യുന്നെടോ

  എന്റെ ജീവിതയാത്രയിൽ വഴിയിലെപ്പോഴോ ഞാൻ കണ്ടൊരു ചെടിയാ ണി ന്നെനിക്കവൾ . ആരാലും ശ്രെധിക്കപ്പെടാതെ തീവ്ര ശൈത്യത്തിന്റെചൂടേറ്റു മണ്ണില...