ചിന്തയിൽ നിന്നുണർന്ന തൂലിക
ദീർഘ നിശ്വാസത്താൽ വീണ്ടും ചലിക്കവേ
വിറയാർന്ന സ്വരത്താൽ മനസൊന്നു മന്ത്രിച്ചു
പ്രണയത്തിൻ ജാതകം കുറിക്കുക അസാധ്യം
പ്രണയത്തിൻ ജനന സമയം അവ്യക്തം
ദീർഘ നിശ്വാസത്താൽ വീണ്ടും ചലിക്കവേ
വിറയാർന്ന സ്വരത്താൽ മനസൊന്നു മന്ത്രിച്ചു
പ്രണയത്തിൻ ജാതകം കുറിക്കുക അസാധ്യം
പ്രണയത്തിൻ ജനന സമയം അവ്യക്തം
No comments:
Post a Comment