വിരഹത്തിൻ ദാഹമറിയാതെ മഴയെ പുണർന്ന നദിയെപ്പോലെ ഈ വേനൽ സന്ധ്യയിൽ പാതിയടഞ്ഞ ആ ജനാലയിൽ വിരുന്നു വന്ന മഴയെ അവൻ പ്രണയിച്ചുപോയ്
ഓർമയുടെ മുത്തുകൾ ഇറയത്തു ചിന്നിത്തെറിച്ചുപോയ മഴയിൽ കുതിർന്ന കടലാസു തോണിയായി
മനസ് കരിമഷിപുരണ്ട ഓർമയിൽ അലിഞ്ഞില്ലാതാകുന്ന പോലെ
നഷ്ടത്തിന്റേതാണെങ്കിലും ആ ഓർമകളെ ഇനിയും ആലിംഗനംചെയ്യാൻ അവൻ കൊതിക്കുന്നു

No comments:
Post a Comment