Thursday, 25 January 2018

തിരിച്ചുവരവ്

ഒരുപാടു നാളുകൾക്കുശേഷം എഴുതാനിരുന്നു ഡയറിയിൽ പൊടി പിടിച്ചിട്ടുണ്ട്. ആശയങ്ങൾക്കായ് ഒരു യുദ്ധം തന്നെ നടക്കുന്നുണ്ട് മനസ്സിൽ. പേന വഴങ്ങുന്നില്ല പ്രണയത്തിന്റെ ലഹരിതേടിപോയപ്പോൾ മറന്നതിന്റെ  പരിഭവമാകാം.
എനിക്കെഴുതണം ഈ അവസാനനാളിൽ എന്നെകുറിച്ചൊരുപാട്. 

പുറത്തു തോരാതെ മഴപെയ്യുന്നെടോ

  എന്റെ ജീവിതയാത്രയിൽ വഴിയിലെപ്പോഴോ ഞാൻ കണ്ടൊരു ചെടിയാ ണി ന്നെനിക്കവൾ . ആരാലും ശ്രെധിക്കപ്പെടാതെ തീവ്ര ശൈത്യത്തിന്റെചൂടേറ്റു മണ്ണില...