Friday, 26 January 2018

മനസെന്ന തോന്നിവാസി

നീ എനിക്കല്ലെന്നും
ഞാൻ നിനക്കല്ലെന്നും
മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. പക്ഷെ മനസ്സല്ലേ ഇടയ്ക്കു തന്നിഷ്ടം കാണിക്കുന്നുണ്ട് 

പുറത്തു തോരാതെ മഴപെയ്യുന്നെടോ

  എന്റെ ജീവിതയാത്രയിൽ വഴിയിലെപ്പോഴോ ഞാൻ കണ്ടൊരു ചെടിയാ ണി ന്നെനിക്കവൾ . ആരാലും ശ്രെധിക്കപ്പെടാതെ തീവ്ര ശൈത്യത്തിന്റെചൂടേറ്റു മണ്ണില...