Saturday, 27 January 2018

നഷ്ട സ്വപ്നം

സ്നേഹത്തിൻ ആഴമളന്നതില്ല ഞാൻ
പകരമൊരു ചിരി പോലും ചോദിച്ചുമില്ല
മൗനത്തിൻ മഞ്ഞു മൂടി നീ
കാണാ മറയത്തു പോകവേ, നിനക്കായ്‌ വ്യർത്ഥമായ് മാറുമൊരു പിൻവിളി ഉയർന്നതില്ല.
ദൂരെയെങ്ങോ നീ ജീവിതത്തിൻ പടവുകൾ കയറവെ
നിന്നെ വിട്ടുപോയൊരെൻ ഹൃദയവുമെന്തിനെന്നറിയാതെ തുടിച്ചുകൊണ്ടിരിക്കും

No comments:

പുറത്തു തോരാതെ മഴപെയ്യുന്നെടോ

  എന്റെ ജീവിതയാത്രയിൽ വഴിയിലെപ്പോഴോ ഞാൻ കണ്ടൊരു ചെടിയാ ണി ന്നെനിക്കവൾ . ആരാലും ശ്രെധിക്കപ്പെടാതെ തീവ്ര ശൈത്യത്തിന്റെചൂടേറ്റു മണ്ണില...