വേനലിൽ ഇല പൊഴിച്ച മരങ്ങളും
വറ്റിവരണ്ട നീർച്ചാലുകളും
വീണ്ടും തളിർക്കുകയും
ആർത്തിരമ്പുകയും ചെയ്ത്
ജീവിതത്തിൻ ബാലപാഠങ്ങൾ പഠിപ്പിക്കുകയായിരുന്നു
വറ്റിവരണ്ട നീർച്ചാലുകളും
വീണ്ടും തളിർക്കുകയും
ആർത്തിരമ്പുകയും ചെയ്ത്
ജീവിതത്തിൻ ബാലപാഠങ്ങൾ പഠിപ്പിക്കുകയായിരുന്നു
No comments:
Post a Comment