Thursday, 1 February 2018

സ്ത്രീ

ഞാൻ തിരഞ്ഞെടുത്തത് ശെരിതന്നെ ആയിരുന്നു
പെണ്ണെന്ന വിഭാഗത്തോട് എനിക്കുണ്ടായിരുന്ന ആ ദേഷ്യം പറഞ്ഞറിയിക്കാൻ കഴിയുന്നതായിരുന്നില്ല
ഏതോ നിമിഷം ചിന്തകൾക്ക് മനസ്സിനെ നിയന്ത്രിക്കാൻ കഴിയാതെ പോയ്
അന്നുമുതൽ ഹൃദയം ചിന്തകളെ കബളിപ്പിക്കുകയായിരുന്നു
രാവുകൾ എന്നും അവളെ  മറക്കുക എന്ന തീരുമാനത്തിൽ ഹൃദയത്തെ എത്തിക്കാൻ ശ്രെമിച്ചിരുന്നു
ഒരു ചിരിയുടെ ആയുസേ അതിനുണ്ടായിരുന്നുള്ളു എന്നു മാത്രം
പ്രണയം നിരസിക്കും എന്ന ഉറപ്പോടെ ആണ് പറഞ്ഞത് അവളോട്‌ `ഇഷ്ടമാണെന്നു ´
എന്റെ സ്നേഹത്തിനു അവൾ നൽകിയ ബഹുമാനം പുതിയൊരു അനുഭവമായിരുന്നു
ഞാറിഞ്ഞതല്ല പെണ്ണെന്ന സത്യം എന്നു മനസിലാക്കിത്തന്ന ആ നിമിഷം
`അതെ പ്രണയം നിരസിച്ചവളെങ്കിലും അവളോടിന്നെനിക്കു ബഹുമാനമാണ് ´

No comments:

പുറത്തു തോരാതെ മഴപെയ്യുന്നെടോ

  എന്റെ ജീവിതയാത്രയിൽ വഴിയിലെപ്പോഴോ ഞാൻ കണ്ടൊരു ചെടിയാ ണി ന്നെനിക്കവൾ . ആരാലും ശ്രെധിക്കപ്പെടാതെ തീവ്ര ശൈത്യത്തിന്റെചൂടേറ്റു മണ്ണില...